കവിത
പാന്‍പരാഗ്
കൊച്ചു
മിഠായി പോല്‍ തൂങ്ങിക്കിടപ്പത്
ഒട്ടുമേ
മോശമല്ലെന്ന് തോന്നിപ്പത്
കിക്കിരിപ്പല്ലുകൊണ്ടപ്പോള്‍
തുറപ്പത്
കൈവെള്ളയില്‍
വച്ച് ഇക്കിളിക്കൊണ്ടത്
ഇരുവിരല്‍കൊണ്ടത്
വായിലും വച്ചത്
ഓര്‍മയുണ്ടിന്നലെ
വാനില്‍പ്പറന്നത്
ഇന്നിപ്പോളിങ്ങനെ
വീണു കിടപ്പത്
ഇന്നിത്
സുഖമെന്ന്
തോന്നുമെങ്കിലുമിത്
നാളെ
നിന്‍ ജീവിതം
കട്ടപ്പുഹയിത്..
കാന്‍സറും
വന്നത്
ജീവിതം
പോയത്
കാശിനു
വേണ്ടീത്
എന്തിനാണിന്നിത്?
വന്നൊരു
പേരത്
പാന്‍പരാഗെന്നത്..!!
No comments:
Post a Comment