ആദരാഞ്ജലികള്‍......
അഭിനയ ശൈലീമികവിലൂടെ മലയാള സിനിമാ ലോകത്തില്‍ തന്റേതായ
വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയനടന്‍ തിലകന്‍ തന്റെ
കഥാപാത്രങ്ങളിലൂടെ ഇനി എന്നെന്നും ജീവിക്കും...
സിനിമാതറവാട്ടിലെ കാരണവര്‍ക്ക് കാക്കത്തൊള്ളായിരം പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു....!!!