WATCH MY NEW SHORT FILM..
" THE SILENT SHOUT "
നിശബ്ദം.... ശക്തം....
പൗര്‍ണ്ണമി
Monday, October 6, 2014
Saturday, April 13, 2013
Monday, September 24, 2012
Monday, August 27, 2012
തിരുവോണാശംസകള്‍.....
കാര്‍ഷിക സമൃദ്ധിയുടെ നന്മയും ഓണപ്പൂക്കളുടെ സൗന്ദര്യവും മലയാളനാടിന്റെ സംസ്കാരവും ഒത്തുചേര്‍ന്ന ഓണക്കാലം വരവായി.......
മാറുന്ന കാലത്തിന് ചലിക്കുന്ന മൗസുമായി ഒരോണക്കാലം...കൈനിറയെ ഓഫറുകളും, പ്ലാസ്റ്റിക് പൂക്കളുമായി എല്ലാ മലയാളികള്‍ക്കും....
ഓണാശംസകള്‍....
Tuesday, July 17, 2012
കവിത - തവള
കവിത
തവള
തവള
കരഞ്ഞു
വീണ്ടും,വീണ്ടും..
അലറിക്കൂവി
ഉച്ചത്തില്‍
ശബ്ദമതങ്ങനെപൊങ്ങീ
വാനില്‍,
പക്ഷേ
ഫലമത് കണ്ടില്ല!
കേട്ടു
മറ്റൊരു പേക്രോം ശബ്ദം,
ടിവി
സ്ക്രീനിലെ മഴയത്ത്...
പേക്രോം
പാട്ടില്‍ നനഞ്ഞ് കുളിച്ച്
അവനും
വന്നു മുറ്റത്ത്...
ഇരുവരുമങ്ങനെ
പാടീ വീണ്ടും
"പേക്രോംക്രോം"
എന്നുച്ചത്തില്‍
അങ്ങനെ
വന്നൂ പത്തും ശതവും
ആയിരവും
അവര്‍ പിന്നാലെ!
തവളകളങ്ങനെ
പാടീ വീണ്ടും,
ഉച്ചത്തില്‍
പിന്നുച്ചത്തില്‍..
പാടിപ്പാടി
തൊണ്ടകള്‍ പൊട്ടി,
അലറിക്കൂവി
എന്നിട്ടും..
ഉണര്‍ന്നൂ
മാനവര്‍,കാടുകള്‍,വയലുകള്‍
മൃഗവും
പിന്നെ പക്ഷികളും,
പാമ്പും
കാറ്റും കടലും അതിലെ
മത്സ്യക്കൂട്ടമതോരോന്നും!
ഉണര്‍ന്നവരെല്ലാം
കൂടെപ്പാടി
ഒന്നായെന്നൊരു
രാഗത്തില്‍..
തന്നുടെ
മക്കള്‍ ഒന്നായെനാനൊരു
വാക്യം
കേട്ടാ നേരത്തില്‍
പൊഴിച്ചൂ
കണ്ണീര്‍
ഭൂമിയൊരമ്മ
തന്നുടെ
സ്വന്തം മക്കള്‍ക്കായ്..!
Subscribe to:
Posts (Atom)